36

ഉദിയൻകുളങ്ങര:നെയ്യാറ്റിൻകര രൂപതയിൽപെട്ട ഉണ്ടൻകോട് ഫെറോനയുടെ നേതൃത്വത്തിൽ മണിവിള പള്ളിയിൽ മരിയൻ എക്സിബിഷൻ നടന്നു.എക്സിക്യുട്ടീവ് സെക്രട്ടറി ഫാദർ ഫ്രാങ്ക്ളിൻ വിക്ടറിന്റ അദ്ധ്യക്ഷതയിൽ മണിവിള ഇടവക വികാരി ഫാദർ റോബിൻ.സി.പീറ്റർ ഉദ്ഘാടനം ചെയ്തു.വിവിധ ഇടവകകളിൽ നിന്ന് എക്സിബിഷന് നിരവധിപേർ പങ്കെടുത്തു. വ്യത്യസ്തമായ മാതാവിന്റെ ദൃശ്യ വിസ്മയം കുട്ടികൾ കാഴ്ചവച്ചു.387 വിദ്യാർത്ഥികളും ആനിമേറ്റേഴ്സും പങ്കെടുത്തു.