തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മരുതൻകുഴി ടോം ആൻഡ് ജെറി പ്രിസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ, 12വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി മത്സരം സംഘടിപ്പിക്കും.കഥാ രചന,കവിത രചന, ഉപന്യാസ രചന,കഥ പറച്ചിൽ,ഗാനാലാപനം,ചിത്രരചന,കളറിംഗ്,ക്വിസ് എന്നിവയാണ് മത്സര ഇനങ്ങൾ. വിശദവിവരങ്ങൾക്ക് ഫോൺ: 6282481328.