തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സാഹിത്യ പ്രതിഭാസംഗമം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം തൈക്കാട് ജെ.ചിത്തരഞ്ജൻ ഹാളിൽ നടക്കും.കവിയരങ്ങ്,പുസ്തക പ്രകാശനം,സർട്ടിഫിക്കറ്റ് വിതരണം, തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർക്കുവേണ്ടിയുള്ള സാഹിത്യ പഠന ക്ലാസ് എന്നിവ നടക്കും.ഡോ.ജോർജ് ഓണക്കൂർ പഠന ക്ലാസ്‌ നയിക്കും.ഫോൺ : 8137837825.