എടത്തിരുത്തി: കൊല്ലാറ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ എ.കെ.അല്ലി റാണി ടീച്ചർ( 82) നിര്യാതയായി. കാറളം ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപികയായിരുന്നു. മക്കൾ: ഡോ.ബീന, ലീന, ഷാജി, ഷാബു. മരുമക്കൾ: ഡോ.എൻ.ആർ.ഗ്രാമപ്രകാശ് (അദ്ധ്യാപകൻ, കലാമണ്ഡലം മുൻ രജിസ്ട്രാർ), പരേതനായ ജയദേവൻ, ബിന്ദു. .