വിതുര: മലയടി ശാസ്താംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 14ന് രാവിലെ 6.30ന് മേൽ 8.20നകമുള്ള ചിങ്ങരാശി മുഹൂർത്തത്തിൽ നിറപുത്തരി ആഘോഷം നടത്തുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര മേൽശാന്തി ആര്യനാട് വൈഷ്ണവത്തിൽ കുട്ടൻശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.