തിരുവനന്തപുരം: മണികണ്‌ഠേശ്വരം, പുതൂർക്കോണം ചന്ദ്രികാഭവനിൽ സുധാകരൻ നായർ ( 68) നിര്യാതനായി. ഭാര്യ : ചന്ദ്രിക ദേവി. മക്കൾ : സന്ധ്യ, പരേതനായ സജിത്ത്. മരുമകൻ: അനി. മരണാനന്തര ചടങ്ങുകൾ : ഞായറാഴ്ച രാവിലെ .8.30ന് സ്വവസതിയിൽ