വിതുര:ആനപ്പാറ സ്വർണ്ണഗിരിഹൗസിൽ ജി.രഘുനാഥൻ (76) നിര്യാതനായി. ഭാര്യ:ഒാമന. മക്കൾ: പ്രതിഭ, രാജേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, രജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.