
വട്ടപ്പാറ: ഒഴുക്കുപാറ ജെ ആർ കോട്ടേജിൽ വൈ ജോൺസൺ (72) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: ജോമി ജോൺസൺ (നഴ്സ്), ജെറി ജോൺസൺ (എസ്ബിഐ). മരുമക്കൾ: അനുബേബി (എൻജിനീയർ, അബുദാബി), നിമിഷ ജെറി (ഇല്‌ക്ട്രോണിക്സ് എൻജിനീയർ). പ്രാർത്ഥന : ചൊവ്വ രാവിലെ 8ന് സെന്റ് പോൾസ് ദേവാലയത്തിൽ.