വിതുര: വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസിപിറ്റൽ ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12 വരെ സ്‌കൂളിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ ചേന്നൻപാറ വി.പി.അരുൺ അറിയിച്ചു.