തിരുവനന്തപുരം: നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം മലയാളം അദ്ധ്യാപക തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി ഇന്ന് രാവിലെ 10.30ന് അഭിമുഖം നടത്തുമെന്ന് സ്‌കൂൾ മാനേജർ അറിയിച്ചു.