ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ എരുമച്ചൽ വീട്ടിൽ ശ്യാമള അമ്മ (69) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: സ്മിത, സന്തോഷ്. മരുമക്കൾ: ജയകുമാർ, സുരഭി. സഞ്ചയനം ചൊവ്വ 8.30 ന്.