കടയ്ക്കാവൂർ: വക്കം ലക്ഷ്മിവിള കാട്ടിൽ വീട്ടിൽ പ്രദീപ് നാരായണൻ (57) നിര്യാതനായി. ഭാര്യ: ഗീത.
മക്കൾ: പ്രദീഷ്,പ്രവീൺ, പ്രവീണ. മരുമക്കൾ: രാജി ,പ്രദീപ്, ലോറൻസ്.സംസ്കാരം ഇന്ന് രാവിലെ 9.30ന്.