വർക്കല: ഹരിഹരപുരം കൊച്ചുകുന്നിൻമൂട് വീട്ടിൽ ദേവദാസൻപിളള (71, റിട്ട. റെയിൽവെ)) നിര്യാതനായി. ഭാര്യ: സരളാദേവിഅമ്മ. മക്കൾ: ബിജുകുമാർ, സജികുമാർ, ബിനു. മരുമക്കൾ: രമ്യ, കാവ്യ, മഹേഷ് (കേരള പൊലീസ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7.30ന്.