lalithamma

നെടുമങ്ങാട്:വേറ്റിനാട് വാറണത്തല വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ലളിതമ്മ(74)നിര്യാതയായി.മക്കൾ:സുധാമണി,സതികുമാർ,അനിൽകുമാർ.മരുമക്കൾ:പങ്കജാക്ഷൻ നായർ,സുനിത,സരിത.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.