vld-2

പാറശാല: അടയ്ക്കാകുഴി ചൂഴാൽ കോളനിയിൽ ബിജു ( 48) നിര്യാതനായി ഭാര്യ: ഓമന .മക്കൾ: മോനിഷ, വിനീഷ, വിജീഷ് .മരുമക്കൾ: രജിന്തകൃഷ്ണ, ലാൽകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.