കാട്ടാക്കട : മുതിയാവിള ശാന്തിനഗർ വിജയഭവനിൽ എം. വിജയൻ (66) നിര്യാതനായി. ഭാര്യ : ടി.വി. ഷീല. മക്കൾ : നീതു. എസ്, ഉണ്ണികൃഷ്ണൻ വി. (എയർ ഫോഴ്സ്). മരുമകൻ : വിപിൻ (ഗൾഫ്). സഞ്ചയനം : വ്യാഴം രാവിലെ 8.30 ന്.