വെള്ളറട: മാങ്കോട് കൃഷ്ണപുരം മാവുവിള പുത്തൻവീട്ടിൽ പരേതനായ മുരുകന്റെ ഭാര്യ രാധ (66) നിര്യാതയായി. മക്കൾ: ബിനു, ബിന്ദു, ശ്രീകല, മരുമക്കൾ: കൃഷ്ണപിള്ള, വിജിത, സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.