നീറ്റ് പരീക്ഷ എഴുതിയശേഷം കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിയൽ സി.എസ്.ഐ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ