നെയ്യാറ്റിൻകര : ഊരൂട്ടുകാല ഗവൺമെന്റ് എം.ടി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി ഇംഗ്ലീഷിന്റെ ഒരു താത്കാലിക ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 16ന് ഉച്ചയ്ക്ക് 1.30ന് സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം.