കോവളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെങ്ങാനൂർ മണ്ഡലത്തിലെ ഓഫീസ് ,നെല്ലിവിള വാർഡ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച വിജയ ആരവ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.എം. വിൻസെന്റ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.മരിയാപുരം ശ്രീകുമാർ, കോളിയൂർ ദിവാകരൻ നായർ, സി.കെ. വത്സലകുമാർ , ഇടപ്പുര രാഗേഷ്, ഉച്ചക്കട സുരേഷ്, വെങ്ങാനൂർ ശ്രീകുമാർ ,സിസിലിപുരം ജയകുമാർ, വിദ്യാധരൻ നെല്ലി വിള, പനങ്ങോട് സുജിത്ത് ജിനുലാൽ, മംഗലത്തുകോണം തുളസീധരൻ, രമപ്രിയ,ജയകുമാരി, ഗീത പ്രഭുല്ലചന്ദ്രൻ, സുനിത ബിനു, മഞ്ഞിലാസ്, രാജൻ നെല്ലിവിള, വിൻസെന്റ്, സജി, സൈമൻ, ഷിബു തുടങ്ങിയവർ സംസാരിച്ചു.