വെള്ളറട: കോൺഗ്രസ് പാറശാല നിയോജകമണ്ഡലം എക്സിക്യുട്ടിവ് ക്യാമ്പ് ഇന്ന് വെള്ളറട കെ.പി.എം ഹാളിൽ രാവിലെ 9.30ന് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ: എസ്. ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി റിപ്പോർട്ട് അതരിപ്പിക്കും.