ആര്യനാട്:ജവഹർ ബാൽ മഞ്ച് ആര്യനാട് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിക്കലും പഠനോപകരണവിതരണവും കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ ചെയർമാൻ അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെയർമാൻ എ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി,പുളിമൂട്ടിൽ ബി.രാജീവൻ,വിനോയ് ശശിധരൻ,മനു.കെ.എസ്,മനു അരുമാനൂർ,മണ്ണാറം പ്രദീപ്‌,ശ്രീജ,ശ്രീരാഗ്,സുരേഷ് ബാബു,സലിം കുളപ്പട,ദീപ, രാജേഷ് കുറ്റിച്ചൽ,ഷിജു,ഹരിത,സാജൻ,ആദർശ്,സുഹൈറ നൈസാം,ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.