1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു.എം.കല (പ്രസിഡന്റ്),ഡി.അനിൽകുമാർ,സി.ഗോപകുമാർ, ജി.പരമേശ്വരൻ നായർ, ജി.എസ് സുരേഷ് കുമാർ,എ.വിനോദ്,വി.ആർ.വിഷ്ണു,എസ്.ഉഷാദേവി, സി.എസ്.അശ്വതി എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങൾ.