abhilash

കുറ്റിച്ചൽ:കുറ്റിച്ചൽ സർവീസ് സഹകരണ ബാങ്കിൽ എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾക്ക് വൻ ഭൂരിപക്ഷത്തിൽ വിജയം.അജയപ്രസാദ്,എം.അഭിലാഷ്,കെ.ജയകുമാർ,കോട്ടൂർ ജയചന്ദ്രൻ,പി.ജസ്റ്റസ്,സിന്ധു.വി,സുനിൽകുമാർ,രതീഷ്.വി,ശാലിനി.ടി.എസ്, മുഹമ്മദ് ഹംസ.എം,നബീസത് ബീവി എന്നിവരാണ് വിജയിച്ചത്.ഫല പ്രഖ്യാപനത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങൾ ചേർന്ന് എം.അഭിലാഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.