ആര്യനാട്:കീഴ്പാലൂർ നാഷണൽ ലൈബ്രറി ജില്ലയിലെ ഏറ്റവും മികച്ച ചെറുകഥകൃത്തിന് നൽകുന്ന കെ.ജി.ശിവൻനായർ സ്മാരകസാഹിത്യപുരസ്‌കാരത്തിനായുള്ള സൃഷ്ടികൾ ക്ഷണിച്ചു.ചെറുകഥ അയക്കേണ്ട വിലാസം സെക്രട്ടറി,നാഷണൽ ലൈബ്രറി കീഴ്പാലൂർ, വിനോബാനികേതൻ പി ഒ.സൃഷ്ടികൾ 2024 സെപ്റ്റംബർ 10ന് മുൻപായി അയക്കുക.കൂടുതൽ വിവരങ്ങൾക്ക് ഫോൺ9745261235, 9048417676.