മലയിൻകീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 15ന് രാവിലെ 9 മണിക്ക് ബ്ലോക്ക് ഓഫീസിൽ എൽ.പി,യു.പി.വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരവും,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും.ഫോൺ : 8921854938/ 0471-2282025.