വെള്ളനാട്:വെള്ളനാട് പോസ്റ്റാഫീസിൽ ഇന്ന് രാവിലെ 9മുതൽ സമ്പൂർണ്ണ തപാൽ മേള നടക്കും.തൊഴിലുറപ്പ് തൊഴിലാളികൾ,ഡ്രൈവർമാർ,ചെറുകിട വ്യാപാരികൾ,അസംഘടിത തൊഴിലാളികൾ തുടങ്ങിയവരുടെ ക്ഷേമാർത്ഥം നടപ്പിലാക്കുന്ന അപകട ഇൻഷ്വറൻസ് പദ്ധതികളിൽ അംഗമാകാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9446111722.