പൂവാർ: പുല്ലുവിള വലിയവിള ശ്രീമാതൃദേവീ ക്ഷേത്രത്തിൽ ആടിച്ചൊവ്വയോടനുബന്ധിച്ച് ഇന്ന് രാവിലെ 6 മുതൽ ഗണനാഥ ഹോമം,കലശാഭിഷേകം,രാമായണം,ഉഷപൂജ, സന്ധ്യാ ദീപാരാധന തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്.സുമേഷ് കുമാർ അറിയിച്ചു.