വെള്ളനാട്:വെള്ളനാട് സംഗീതക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ രണ്ടാം വാർഷികം ആകാശവാണി ഗ്രെയ്ഡ് ആർട്ടിസ്റ്റ് മായ വിജയ സുന്ദർ ഉദ്ഘാടനം ചെയ്തു.സഹൃദയ കലാസമിതി പ്രസിഡന്റ് കെ.ജി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ആശാ ജീവൻ സത്യൻ,വി.കൃഷ്ണൻ നായർ,വയലിനിസ്റ്റ് ബി.സാബു,പി.എസ്.ശശിധരൻ നായർ,ഡോ.വിനിത
അഭിലാഷ്,കെ.ആർ.ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.