വിതുര:വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ നാളെ വിവിധപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കും.സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ പതാകഉയർത്തും.മാനേജർ അഡ്വ.എൽ.ബീന,ഹെഡ് ബോയ് ദേവദത്ത്,ഹെഡ്‌ഗേൾ ലയാവർഗീസ് എന്നിവർ നേതൃത്വം നൽകും.