വിതുര:വിതുര ആത്മികിരണം ചാരിറ്റബിൾ ട്രസ്റ്റ് ഛത്തീസ്ഗഡിൽ നടന്ന കുഴിബോംബ് സ്‌ഫോടനത്തെ തുടർന്ന് വീരമൃത്യുവരിച്ചധീരജവാൻ ചെറ്റച്ചൽ പൊട്ടൻചിറ സ്വദേശി ആർ.വിഷ്ണുവിന്റെ സ്മരണാർത്ഥം ആരംഭിച്ച വായനശാലയ്ക്ക് ആഗസ്റ്റ് 15ന് പുസ്തകങ്ങൾ നൽകും.ആത്മകിരണം ചെയർമാൻ ജിജി വിതുര പുസ്തകങ്ങൾ കൈമാറും.