ബാലരാമപുരം: കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ സ്വാത്രന്ത്ര്യ സ്മൃതി ബാലരാമപുരം വഴിമുക്ക് മണവാട്ടി ഒാഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 4.30ന് എം.വിൻസെന്റ് ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് ലിയാഖത്ത് അലി അദ്ധ്യക്ഷത വഹിക്കും.ഡിജിറ്റൽ ഡയറി കവർ പേജ് പ്രകാശനം കെ.ആൻസലൻ എം.എൽ.എ നിർവഹിക്കും.