കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളി ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷം 20ന് നടക്കും.ഗുരുപൂജ,പിറന്നാൾ സദ്യ,ഭക്തി ഗാനാർച്ചന എന്നിവ നടക്കും.ശാഖാ പ്രസിഡന്റ് എ.മോഹനകുമാർ,സെക്രട്ടറി കൊറ്റംപള്ളി ബിനു,ചെയർമാൻ കൊറ്റംപള്ളി അനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.