തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് റിട്ടയറീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച 1,​05.000 രൂപയുടെ ചെക്ക് ബോർഡ് സെക്രട്ടറി ഷീബാ ജോർജ്ജിന്റെ സാന്നിദ്ധ്യത്തിൽ ​ഫോറം അംഗങ്ങളായ പി.എസ്.മനോജ്,​കെ.ബീനാലത,​എൻ.വി.ജോസ്,​ജെ.മോഹൻദാസ്,​എ.എസ്.ശിവകുമാർ എന്നിവർ ചേർന്ന് ചെയർമാൻ ടി.വി.ബാലന് കൈമാറി.