ബാലരാമപുരം:ബാലരാമപുരത്ത് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ അനുവദിക്കണമെന്ന് ജനതാദൾ (എസ്) പ്രവർത്തക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.കോഴോട് രഘു,വിഴിഞ്ഞം ജയകുമാർ, തെന്നൂർക്കോണം ബാബു,അഡ്വ.ജി.മുരളീധരൻ നായർ, കോട്ടുകാൽക്കോണം മണി,ജെ.വത്സലകുമാരി, ആർ.ബാഹുലേയൻ,ടി.പി.ചന്ദ്രബാബു,ആലുവിള ഷാജി,പാറക്കുഴി രവീന്ദ്രൻ,എം.രാജഗോപാലൻ,രവി രവീന്ദ്രൻ,എസ്.സന്തോഷ്,കെ.അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.