പള്ളിക്കൽ:പൈങ്കിളിദാസ് മെമ്മോറിയൽ ലൈബ്രേറിയൻ പുരസ്‌കാരം നേടിയ മൂതല ഗ്രാമോദ്ധാരണ വായനശാലയിലെ രാജേന്ദ്രൻനായരെ ലൈബ്രേറിയൻ ദിനത്തിൽ കെ.എസ്.എൽ.യു പ്രവർത്തകർ വീട്ടിലെത്തി അനമോദിച്ചു.പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,ജമീമഷാജഹാൻ,ലതിക, ബി.ദേവരാജൻ,എൻ.രാജീവ്,വാർഡ് മെമ്പർ എസ്.ഷീബ,ജി.ബാബു,എസ്.എസ്.ബിജു,പച്ചയിൽസരേഷ്,ദീപമോഹൻ തുടങ്ങിയവർ പങ്കെടുത്തു.