മുടപുരം:ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ദേവിഭാഗവത നവാഹ യജ്ഞത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം , 9 .30 ന് മഹാസുദർശന ഹോമം,11 ന് ത്രിപുര സുന്ദരി പൂജ ,കാർത്യായനി പൂജ ,ഉച്ചക്ക് 1 .15 ന് പ്രസാദംഊട്ട്,വൈകിട്ട് 5 .30 ന് മഹാചിദംബരപൂജ, 6.30ന് സന്ധ്യ ദീപാരാധന,നാമ സങ്കീർത്തനം,ഭജന,ആചാര്യ പ്രഭാഷണം തുടർന്ന് മംഗളാരതി എന്നിവ നടക്കും.