വെള്ളനാട്:വെള്ളനാട് ഗവ.എൽ.പി സ്കൂളിൽ നടത്തിവരുന്ന വിശപ്പിന് ഒരു പിടി പദ്ധതി തുടങ്ങി.മുളയറ ആശ്വാസ് ഭവനിലെത്തിയ വിദ്യാർത്ഥികൾ അന്തേവാസികൾക്ക് പൊതിുച്ചോർ നൽകി.ഹെഡ്മിസ്ട്രസ് ലീനാരാജ്,പി.ടി.എ പ്രസിഡന്റ് മനു,വൈസ് പ്രസിഡന്റ് പ്രീത,അദ്ധ്യാപകരായ ദീപക്,ശ്രീജിത്ത്,വിപിൻ എന്നിവർ പങ്കെടുത്തു.