വെള്ളനാട്:വാളിയറ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവവും നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ടി.ശ്രീകുമാരനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ദിവാകരൻ നായർ,പി.പീതാമ്പരൻ നായർ,വി.പുരുഷോത്തമൻ നായർ,ബി.രമാദേവി,ബി.ഗീതാകുമാരി,ഡി.സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.