augn

കൊച്ചുവേളി: മോസ്കോ നഗർ മേരി ഭവനിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ആഗ്നസ് സെബാസ്റ്റ്യൻ (89) നിര്യാതയായി. മകൻ: ലിജു ആന്റണി. മരുമകൾ: സെലിൻ. പ്രാർത്ഥന 17ന് വൈകിട്ട് 3.30ന് കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ.