1

പൂവാർ: കരുംകുളം സി.ബി സദനത്തിൽ ഭുവനേന്ദ്രൻ (80, എക്സ്. സർവീസ്‌മാൻ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിന്ദു, സിന്ധു , ബിബു, ഷിബു. മരുമക്കൾ: സൂരജ്, ഷിജു, ആശ, ചിന്നു. സഞ്ചയനം 16 വെള്ളിയാഴ്ച രാവിലെ 8.30 ന്.