varg

കാട്ടാക്കട: കല്ലാമം ഇലയ്ക്കോട് സതീഷ് ഭവനിൽ വർഗ്ഗീസ് (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: മനോജ്,​ പരേതയായ മഞ്ചു. അനുസ്മരണ ശുശ്രുഷ വ്യാഴാഴ്ച 8ന് സെന്റ് ജോർജ് ദേവാലയത്തിൽ.