കുറ്റിച്ചൽ:രാശി സ്പിരിച്ച്വൽ അക്കാഡമി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 7(ശനി)വിനായക ചതുർത്ഥി ദിനത്തിൽ സിദ്ധിവിനായക യജ്ഞം നടക്കും.ഉത്തരംകോട് ഹൈസ്കൂളിന് സമീപം രാശിയുടെ റിസർച്ച് അക്കാഡമി സ്ഥിതി ചെയ്യുന്നതിനോടൊപ്പമുള്ള യജ്ഞമണ്ഡപത്തിലാണ് യജ്ഞം നടത്തുന്നത്.എല്ലാപേർക്കും യജ്ഞത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുമെന്ന് ഡയറക്ടർ ഉത്തരംകോട് സജു അറിയിച്ചു.