മുടപുരം: കിഴുവിലം കാട്ടുംപുറം കുഴിവിള വീട്ടിൽ ജി. മണിയൻ (76) നിര്യാതനായി . ഭാര്യ: സി. രാഗിണി. മക്കൾ: എം. ആർ പ്രതിഭ, എം. ആർ കവിത. മരുമകൻ. ജെ. ഗിരീശൻ.