കിളിമാനൂർ: കൊടുവഴന്നൂർ പങ്കജാ ഭവനിൽ എ. ഗോപാലകൃഷ്ണൻ നായർ (82,റിട്ട: ഹയർ ഗ്രേഡ് പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: രത്നാഭായി അമ്മ. മക്കൾ: മിനി ഗോപാൽ, സ്മിത ഗോപാൽ. മരുമക്കൾ:എസ്. വിജയകുമാർ, ഇതിഹാസ് ജി.നായർ (ഗ്രേഡ് എസ്.ഐ വർക്കല പൊലീസ് സ്റ്റേഷൻ). സഞ്ചയനം:ശനിയാഴ്ച രാവിലെ 8.30 ന്.