sadasivan

മംഗലപുരം: പള്ളിപ്പുറം സി.ആർ. പി.എഫ് ന് സമീപം നന്ദനം വീട്ടിൽ സദാശിവൻ . ബി ( 85 ) നിര്യാതനായി. ഭാര്യ :പരേതയായ കൃഷ്ണമ്മ.മക്കൾ : സന്തോഷ് കുമാർ ,സുനിൽകുമാർ ,മിനി. മരുമക്കൾ: ബീന, മോളി ,സുനിൽകുമാർ.സഞ്ചയനം 17 ന് രാവിലെ 8 .30 ന്