വെള്ളറട: നെല്ലിശ്ശേരിവിള വീട്ടിൽ ജയലാൽ (തിരുവന്തപുരം കോർപ്പറേഷൻ ജീവനക്കാരൻ 55) നിര്യാതനായി ഭാര്യ: വിജില. എസ്. ജോൺ. മക്കൾ: ആതിര, കിരൺ. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പ്രാർത്ഥന വെള്ളിയാഴ്ച വൈകിട്ട് 4ന്.