photo

പാലോട്: ജവഹർ കോളനി അവിട്ടത്തിൽ അജിത് കുമാർ (64) നിര്യാതനായി. ഭാര്യ ബേബിലത. മകൾ: രേഷ്മ (പി.ഡബ്ലിയു.ഡി), മരുമകൻ: പ്രവീൺ (സെക്രട്ടേറിയറ്റ്). സഞ്ചയനം ശനി രാവിലെ 9 ന്.