വെള്ളനാട്:മുണ്ടേല എൻ.എസ്.എസ് കരയോഗ വാർഷികം നെടുമങ്ങാട് താല്ലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ.ശശിധരൻ നായർ,വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ,എന്നിവർ സംസാരിച്ചു.