obit

തിരുവനന്തപുരം: വഴുതക്കാട് നിർവൃതിയിൽ പി. രാധാകൃഷ്ണൻ (റിട്ട. ഐ.എസ്.ആർ.ഒ)​ന്റെ ഭാര്യ രുദ്രായണി രാധാകൃഷ്ണൻ (80,​റിട്ട. സർവവിജ്ഞാനകോശം അസി. എഡിറ്റർ​) നിര്യാതയായി. മക്കൾ: ലക്ഷ്മി,ഗൗതം. മരുമകൻ: സ്റ്റീവൻ ഫോക്സ്. സംസ്കാരം പിന്നീട്.